Images

ശ്മശാനത്തിലെ പൂക്കള്‍

ആളികത്തിപ്പടരുകയാണ്. ഒരു പിടി ചാരമാകാന്‍ വെമ്പല്‍കൊള്ളുന്ന ജീവനറ്റ ഒരു ശരീരം.   അടക്കിവെച്ച സ്വപ്നങ്ങളെ നിര്‍ദയം ഗ്രസിക്കുന്ന ആ തീവ്രഗ്നിയെ, പ്രണയിച്ചുക്കൊണ്ടു അകലെയായി ഒരു ജന്മവും.   പേറ്റുനോവിലാണ്. കാലന്‍ കടന്നു വരാത്ത ആ ശ്മശാനഭൂമിയില്‍, ഇനിയും വിടരാത്ത ദളങ്ങളെ നോക്കി, … Continue reading ശ്മശാനത്തിലെ പൂക്കള്‍

മുളയ്ക്കാതെ പോകുന്ന ചില വിത്തുകള്‍

ചില വിത്തുകളുണ്ട് മുളയ്ക്കാതെ പോകുന്ന ചില വിത്തുകള്‍.   അമര്‍ത്തിയരച്ച കാല്പാദങ്ങളാല്‍ മരണത്തെ വരിക്കുന്ന ബീജങ്ങള്‍. വെള്ളവും വളവും വെട്ടവും വെളിച്ചവുമുണ്ടായിരുന്നു.   വലിച്ചെറിയപ്പെട്ടവയുണ്ട് വിതച്ചതും വീണു പോയതുമുണ്ട് ചില ബലിയാടുകളും.   പാഴ്നിലത്ത് വീണു ചിലതു കളകള്‍ക്കിടയിലും.   സ്വഭാവിക … Continue reading മുളയ്ക്കാതെ പോകുന്ന ചില വിത്തുകള്‍

ഒരു പരേതന്‍റെ വിലാപങ്ങള്‍

ഹൃദയമില്ലാത്തവന്‍ കേട്ടു മടുത്ത പല്ലവിയില്‍ ചിന്തയുറപ്പിച്ചു പോയി ഞാന്‍ എന്നോ.   പച്ചമാംസത്തിനായി വിറളി പൂണ്ട തിരെക്കുകള്‍ക്കിടയില്‍, അഭിമാനപുരസരം അരുംകൊല ചെയ്യുന്ന കാട്ടാളന്‍മാര്‍ക്കിടയില്‍, മുപ്പതു വെള്ളികാശിനായി ഒറ്റിയ യുദാസുകള്‍ക്കിടയില്‍, പോയ്മുഖമണിഞ്ഞ നരിക്കൂട്ടങ്ങള്‍ക്കിടയില്‍, ഇന്നലെകളോ നാളെയോ നാളെയോ ഇല്ലാതെ അടക്കിവെച്ച ഗദ്ഗദവുമായി ഒരു … Continue reading ഒരു പരേതന്‍റെ വിലാപങ്ങള്‍